വയനാട്ടിൽ മണ്ണിടിച്ചില്‍; വീടുകള്‍ മണ്ണിനടിയില്‍; ആര്‍ക്കും പരുക്കില്ല

sugandagiri-wayanad0808
SHARE

വയനാട് സുഗന്ധഗിരിയില്‍ മണ്ണിടിച്ചില്‍. നായ്ക്കന്‍ കോളനിയിലാണ് മണ്ണിടിഞ്ഞത്. രണ്ട് വീടുകള്‍ മണ്ണിനടിയില്‍. ആര്‍ക്കും പരുക്കില്ല. ഒന്‍പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...