3 ദിവസത്തിനിടെ 302 പേര്‍ക്ക് കോവിഡ്; അഞ്ചുതെങ്ങില്‍ അതിഗുരുതരം

anchuthengu-covid-spread-08
SHARE

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ 125 പേര്‍ക്ക് കോവിഡ്. പഞ്ചായത്ത് പ്രസിഡന്റിനും രണ്ട് അംഗങ്ങള്‍ക്കും രോഗബാധ. മൂന്നു ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 302 പേര്‍ക്ക്. വിഡിയോ റിപ്പോര്‍ട്ട് കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...