കേന്ദ്രത്തിന്റെ അനുമതി; സ്വര്‍ണക്കടത്ത് അന്വേഷണം യുഎഇയിലേക്ക്

faisal-gold-smuggling-expln
SHARE

സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇയിലേക്ക് അന്വേഷണസംഘത്തെ അയയ്ക്കാന്‍ അനുമതി. എന്‍.ഐ.എയ്ക്ക് അനുമതി നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഫൈസല്‍ ഫരീദിനെ ചോദ്യംചെയ്യും. വിഡിയോ സ്റ്റോറി കാണാം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...