കാസര്‍കോട് കുടുംബത്തിലെ 4 പേരെ ബന്ധു വെട്ടിക്കൊന്നു; പ്രതി പിടിയിൽ

kasargod-murder-02
SHARE

കാസര്‍കോട് ബായാറില്‍ യുവാവ് നാല് ബന്ധുക്കളെ വെട്ടിക്കൊന്നു. മഞ്ചേശ്വരം ബായാര്‍ സ്വദേശി ഉദയയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉദയയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. മരിച്ചത് ഉദയയുടെ ഇളയമ്മ ദേവകി (55), അമ്മാവന്‍മാരായ സദാശിവ (54), വിട്ള (52), ബാബു(50) എന്നിവരാണ്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...