വീണ്ടും കോവിഡ് മരണം; ആലുവയിൽ ലോട്ടറി വിൽപനക്കാരൻ മരിച്ചു

covid-death-aluva-01
SHARE

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഒരു മരണംകൂടി. കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പില്‍ സി.കെ.ഗോപിയാണ് മരിച്ചത്. അറുപത്തിയൊമ്പത് വയസായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച് രണ്ടാഴ്ചയായി ചികില്‍സയിലായിരുന്നു. നേരത്തെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. മൂന്ന് കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരുന്നെങ്കിലും രോഗമുക്തി നേടി. ലോട്ടറി വില്‍പനക്കാരനായിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...