സ്വന്തം ഓഫീസിലെ കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ ?; 10 ചോദ്യങ്ങളുമായി ചെന്നിത്തല

ramesh-chennithala-pinarayi
SHARE

സ്വർണക്കള്ളക്കടത്തു കേസിൽ സർക്കാരിനോടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പത്തു ചോദ്യങ്ങൾ

1. ‌ശിവശങ്കറിന്‍റെ സ്വര്‍ണക്കടത്ത് ബന്ധം മുഖ്യമന്ത്രി അറിയാഞ്ഞതെന്ത്?

2. സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ ? 

3. ഒരു മന്ത്രിക്ക് വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടും അറിഞ്ഞില്ലേ ?

4. ശിവശങ്കറിന്‍റെ ദുരൂഹമായ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ന്യായീകരിച്ചതെന്തിന് ?

5. കണ്‍സള്‍ട്ടന്‍സി തട്ടിപ്പും പിന്‍വാതില്‍ നിയമനവും CBI അന്വേഷിക്കാന്‍ തയാറുണ്ടോ?

6. സ്വര്‍ണക്കടത്ത് സംസ്ഥാന ഐബി അറിയാത്തതോ, വായ് മൂടിക്കെട്ടിയതോ ?

7. സ്വര്‍ണക്കടത്തിനെക്കുറിച്ച് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നോ ?

8. തന്‍റെ കത്തിന് യെച്ചൂരി മറുപടി നല്‍കുന്നതില്‍ നിന്നും തടഞ്ഞതാര് ?

9. സ്വര്‍ണക്കടത്തില്‍ ഇടത് മുന്നണി യോഗം ചേരുന്നത് തടഞ്ഞതെന്തിന് ?

10 . പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതെന്ത് ?

MORE IN BREAKING NEWS
SHOW MORE
Loading...
Loading...