ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്ക് കോവിഡ്; കോഴിക്കോട്ട് പിങ്ക് പൊലീസിലും രോഗം

covid-ettumanur-1
SHARE

ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്ക് കോവിഡ്. നഗരസഭയില്‍ 7 പേര്‍ക്കും അതിരമ്പുഴ പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് രോഗം. കോവിഡ് സ്ഥിരീകരിച്ച നഗരസഭാ കൗണ്‍സിലറുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. വിഡിയോ സ്റ്റോറി കാണാം. 

സെക്രട്ടേറിയറ്റിലെ ലാബിലെ ജീവനക്കാരിയായ കാച്ചാണി സ്വദേശിക്കാണ് രോഗം ബാധിച്ചു. യുവതി ഇന്നും ജോലിക്കെത്തി, മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍. വര്‍ക്കല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയ്ക്കും കോവിഡ് ബാധിച്ചു.  വിഡിയോ സ്റ്റോറി കാണാം. 

രണ്ട് വനിതാ പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട്ടെ  പിങ്ക് പൊലീസ് സര്‍വീസ് നിര്‍ത്തിവച്ചു. യൂണിറ്റിലെ മുഴുവന്‍ പൊലീസുകാരും ക്വാറന്റീനില്‍ പ്രവേശിച്ചു. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...