വനം ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി; കെട്ടിയിട്ട് തല്ലുമെന്ന് സിപിഐ നേതാവ്

cpi-local-secretary-1
SHARE

ഇടുക്കി മാങ്കുളത്ത് വനം ഉദ്യോഗസ്ഥര്‍ക്ക് വധഭീഷണി. മാങ്കുളത്ത് വനം ഡിവിഷന്‍ സര്‍വേയ്ക്കെത്തിയവരെ ഭീഷണിപ്പെടുത്തയിത് സിപിഐ ലോക്കല്‍ സെക്രട്ടറി പ്രവീണാണ്. റേഞ്ച് ഓഫിസറെ കെട്ടിയിട്ട് തല്ലുമെന്നും ഭീഷണി മുഴക്കി. ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...