തിരുവനന്തപുരത്തു രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 പേര്‍ക്ക് കോവിഡ്

tvm-covid
SHARE

തിരുവനന്തപുരം നഗരത്തിലെ രാമചന്ദ്രന്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 61 പേര്‍ക്ക് കോവിഡ്. അട്ടക്കുളങ്ങരയിലെ ഹൈപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നഗരത്തിലെ പാര്‍പ്പിടകേന്ദ്രത്തില്‍ ജീവനക്കാര്‍ ഒന്നിച്ചാണ് താമസിക്കുന്നത്. വൈകിട്ട് രോഗബാധ സ്ഥിരീകരിച്ചെങ്കിലും ജില്ലയിലെ ഇന്നത്തെ കോവിഡ് ബാധിതരുടെ ഔദ്യോഗിക കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.   

MORE IN Breaking News
SHOW MORE
Loading...
Loading...