രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു

rajiv-sadandan
SHARE

ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മാര്‍ഗനിര്‍ദേശം നല്‍കാനാണ് നിയമനം. രാജീവ് സദാനന്ദന്റെ സേവനം സൗജന്യമായിരിക്കുമെന്നും ടൂറിസം വകുപ്പില്‍ നിന്ന് വാഹനം നല്‍കുമെന്നും സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചേര്‍ന്നാകും രാജീവ് സദാനന്ദന്റെ പ്രവര്‍ത്തനം

MORE IN BREAKING NEWS
SHOW MORE
Loading...
Loading...