കോവിഡ് രോഗികളെ 2 ദിവസമായിട്ടും ആശുപത്രിയിലേക്ക് മാറ്റിയില്ല; വന്‍വീഴ്ച

covid-19-fault-at-mulavukad
SHARE

സമ്പര്‍ക്കവ്യാപനം അതിരൂക്ഷമായ എറണാകുളത്ത് കോവിഡ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റാതെ ആരോഗ്യവകുപ്പ് അധികൃതര്‍. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 85ഉം 75ഉം വയസുള്ള രണ്ടുവയോധികരേയും 11 വയസുള്ള കുട്ടിയേയുമാണ് ആശുപത്രിയിലേക്ക് മാറ്റാതിരുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് അല്‍പ സമയം മുന്‍പ് മാത്രമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയര്‍. അതും രണ്ടുപേര്‍മാത്രം. നാട്ടുകാരാണ് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...