സ്വര്‍ണക്കടത്തില്‍ ബന്ധമില്ല; പേര് വന്നത് അറിയില്ല: അമ്പരപ്പോടെ ഫൈസല്‍

faisal-gold-smuggling-expln
SHARE

സ്വര്‍ണക്കടത്തില്‍ ഒരു ബന്ധവുമില്ലെന്ന്  ഫൈസല്‍ ഫരീദ് മനോരമ ന്യൂസിനോട്.  തന്റെ പേര് എന്‍.ഐ.എയുടെ എഫ്.ഐ.ആറില്‍  വന്നതിനെപ്പറ്റി അറിയില്ല. സ്വപ്ന അടക്കം പ്രതികളുമായി ഒരു ബന്ധവുമില്ല. എഫ്.ഐ.ആറില്‍ പറയുന്ന അല്‍സത്താര്‍ സ്പൈസസ് എന്ന സ്ഥാപനവും അറിയില്ല. അന്വേഷണത്തിന്റെ ഭാഗമായി ആരും വിളിച്ചിട്ടില്ല, അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...