സിപിഎം നേതാവിന്റെ സഞ്ചാരപഥം പുറത്തുവിട്ടില്ല; വിവേചനമെന്ന് യുഡിഎഫ്

covid-hospital
SHARE

പത്തനംതിട്ടയിൽ രോഗബാധിതനായ സി.പി.എം ഏരിയ കമ്മറ്റി അംഗത്തിന്‍റെ സഞ്ചാര പഥം പുറത്തുവിടാതെ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സമ്മർദങ്ങൾ വഴങ്ങിയതു കൊണ്ടാണ് നടപടി വൈകുന്നതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. രോഗിയുടെ ആരോഗ്യനില തൃപതികരമല്ലാത്തതുകൊണ്ടാണ് സഞ്ചാരപഥം തയാറാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിശദീകരണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...