വിഴിഞ്ഞത്തുള്‍പ്പെടെ തീവ്രപരിശോധന; പൂന്തുറയിൽ കടകള്‍ തുറന്നു: നിയന്ത്രണം തുടരും

poothura
SHARE

തിരുവനന്തപുരത്ത് ഒരാഴ്ച്ചകൂടി കടുത്ത നിയന്ത്രണം തുടരും. പൂന്തുറയില്‍ രോഗികളുടെ എണ്ണം കൂടിയാല്‍‍‍ ഓഡിറ്റോറിയവും, പള്ളിവക ഹാളും ഏറ്റെടുത്ത് രോഗികളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരമേഖലകളിലേക്കും തീവ്ര പരിശോധന വ്യാപിപിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 39 വെന്റിലേറ്റര്‍ ഇന്നെത്തും. അതേസമയം പൂന്തുറയില്‍ ഇന്നലെയുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് കടകള്‍ രാവിലെ രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ കടകള്‍ തുറക്കാനും മീന്‍ പിടിക്കാന്‍ പോകാനും ഇളവ് നല്‍കിയിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...