കോവിഡിന് സോറിയാസിസ് മരുന്നും; സ്ഥിരീകരിച്ച് വിദഗ്ധ സമിതി സമതി

INDIA-HEALTH-VIRUS
SHARE

രാജ്യത്ത് കോവിഡ് രോഗികളാവുന്നവരുടെ എണ്ണവും മരണവും കൂടുന്നു, ഇന്നലെ  27,114 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 519 പേര്‍ മരിച്ചു. ‌ആകെ രോഗികളുടെ എണ്ണം എട്ടുലക്ഷത്തിനു മുകളിലായി. സോറിയാസിസിന് നല്‍കുന്ന മരുന്ന് കോവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാം. ഐറ്റൊലൈസുമാബ് അടിയന്തരഘട്ടത്തില്‍ നല്‍കാമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...