ആരോപണങ്ങള്‍ വിധു ഡബ്ല്യൂസിസിയില്‍ ഉയര്‍ത്തിയില്ല; ദൗര്‍ഭാഗ്യകരം: മറുപടി

vidhu-vincent-wcc
SHARE

സംവിധായിക വിധു വിന്‍സെന്റിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബ്ല്യൂസിസി. വിധുവിന്റെ അപവാദപരമായ ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. ആരോപണങ്ങള്‍ വിധു ഡബ്ല്യൂസിസിയില്‍ ഉയര്‍ത്തിയിട്ടില്ല. 

അംഗങ്ങളുടെ പ്രഫഷനല്‍ തീരുമാനങ്ങളെ ഡബ്ല്യൂസിസി നിയന്ത്രിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ദൗത്യം വ്യക്തികള്‍ക്ക് അതീതമാണെന്ന ബോധ്യത്തിലാണ് മുന്നോട്ടുപോകുന്നതെന്നും ഡബ്ല്യൂസിസി വിശദീകരിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...