സ്വര്‍ണത്തട്ടിപ്പ്: സ്വപ്ന സുരേഷ് മു‍ന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

swapana-suresh-5
SHARE

സ്വര്‍ണത്തട്ടിപ്പ് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു.മുന്‍കൂര്‍ ജാമ്യാപേക്ഷ  ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നാലുദിവസമായി ഒളിവിലാണ് സ്വപ്ന സുരേഷ്. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...