മഹേശന്റെ മരണം: ലോക്കല്‍ പൊലീസ് ഒഴിയുന്നു: പ്രത്യേക സംഘം വേണമെന്ന് സി.ഐ

mahesh-case
SHARE

കെ.കെ മഹേശന്റെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്ന് മാരാരിക്കുളം സി.ഐ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കി. പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ. ക്രൈംബ്രാഞ്ചോ സ്പെഷല്‍ ടീമോ ആകും ഉചിതമെന്ന് കത്തില്‍ പറയുന്നു. രണ്ടുദിവസമായി അന്വേഷണം സ്തംഭിച്ചിരിക്കുകയാണ്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...