
കോട്ടയം മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുെടയും മുന്നില്‍ വച്ച് യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയില്‍ ആക്രിക്കട നടത്തുന്ന പടിവാതുക്കല്‍ ആദര്‍ശാണ് കൊല്ലപ്പെട്ടത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നു സൂചന. സംഭവത്തിൽ പ്രതിയായ ജയൻ ഒളിവിലാണ്. വിഡിയോ റിപ്പോർട്ട് കാണാം.