കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

kothamangalam-elephant-1
SHARE

കോതമംഗലം പൂയംകുട്ടി ജനവാസമേഖലയില്‍  കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിക്കുന്നതിനെച്ചൊല്ലി നാട്ടുകാരും വനംവകുപ്പും തമ്മില്‍ തര്‍ക്കം. ആനയെ കരയ്ക്ക് കയറ്റി രക്ഷപെടുത്താന്‍ വനം വകുപ്പിന്‍റെ ശ്രമത്തെ നാട്ടുകാര്‍ തടഞ്ഞു. ആനകള്‍ വരാതിരിക്കാന്‍ ട്രഞ്ച് നിര്‍മിക്കണമെന്നും ഫെന്‍സിങ് സംവിധാനം ബലപ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...