ആത്മഹത്യ ചെയ്തയാൾക്ക് കോവിഡ്; കോഴിക്കോട് 46 പേർ നിരീക്ഷണത്തിൽ

kozhikode-medical-college-1
SHARE

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. അറുപത്തിയെട്ടുകാരനായ വെള്ളയില്‍ സ്വദേശി കുന്നുമ്മലില്‍ കൃഷ്ണനാണ് രോഗം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ വെള്ളയില്‍ ഇന്‍സ്പെക്ടര്‍‌ ഉള്‍പ്പടെ ഏഴ് പൊലീസുകാന്‍ ഇന്നലെ നിരീക്ഷണത്തില്‍ പോയിരുന്നു. ഇതിന് പുറമെ കൃഷ്ണന്റെ വീട്ടുകാരും ഇദേഹം ജോലി ചെയ്തിരുന്ന ഫ്ലാറ്റിലെ താമസക്കാരും ഉള്‍പ്പടെ 46 പേരും നിരീക്ഷണത്തിലാണ്

MORE IN BREAKING NEWS
SHOW MORE
Loading...
Loading...