സാമ്പത്തിക തിരിമറി: വെളളാപ്പളളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

vellappally-nateshn-1
SHARE

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊല്ലം എസ്.എന്‍. കോളജിലെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ തിങ്കളാഴ്ചയ്ക്ക് മുന്‍പ് കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...