തുടര്‍ച്ചയായ പതിനെട്ടാം ദിനവും ഡീസല്‍വില കൂടി; പെട്രോളിന് മാറ്റമില്ല

fuel-pump-2
SHARE

തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി. അതേ സമയം  പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്.  കൊച്ചിയില്‍ ഒരു  ലീറ്റര്‍ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന്  9.92 രൂപയാണ് കൂടിയത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...