സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഐസക്

thomas-issac-on-salary-cut-
SHARE

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നികുതി കുറയ്ക്കേണ്ടത് കേന്ദ്രമെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്ധനവില വര്‍ധന തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 58 പൈസയുമാണ് കൂടിയത്. പതിനാല് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 86 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 65 പൈസയും വര്‍ധിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...