ഇന്ധനവില 13-ാം ദിവസവും കൂട്ടി എണ്ണക്കമ്പനികള്‍; വലഞ്ഞ് ജനം

fuel-2
SHARE

ഇന്ധനവില വര്‍ധന തുടരുന്നു. ഇന്ന് പെട്രോള്‍ ലീറ്ററിന് 56 പൈസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. പതിമൂന്ന് ദിവസംകൊണ്ട് ഡീസലിന് ലീറ്ററിന് ഏഴുരൂപ 28 പൈസയാണ് കൂടിയത്. പെട്രോളിന് ഏഴുരൂപ 28 പൈസയും വര്‍ധിച്ചു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയും കൂടി. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 41 ഡോളറായി. കൊച്ചിയിലെ വില: പെട്രോള്‍ 78.63, ഡീസല്‍ 73.06

MORE IN BREAKING NEWS
SHOW MORE
Loading...
Loading...