ക്വാറന്‍റീനില്ല; രാത്രി മുഴുവന്‍ ചന്തയില്‍ കഴിഞ്ഞു; ബന്ധുക്കളും കനിഞ്ഞില്ല

no-quarrentine-market
SHARE

കര്‍ണാടകയില്‍നിന്നെത്തിയ ചവറ സ്വദേശി ക്വാറന്‍റീന്‍ സൗകര്യം ലഭിക്കാത്തതിനാല്‍ രാത്രി മുഴുവന്‍ ചന്തയില്‍ കഴിഞ്ഞു. വീട്ടില്‍ ക്വാറന്‍റീന്‍ സൗകര്യമില്ലാത്തതിനാല്‍ ബന്ധുവീടുകളില്‍ പോെയങ്കിലും ആരും സഹകരിച്ചില്ല. തുടര്‍ന്നാണ് കടപ്പാക്കട ചന്തയിലെത്തിയത്. പുലര്‍ച്ചെ ആരോഗ്യവകുപ്പിനെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും പത്തു മണിയോടെയാണ് സര്‍ക്കാര്‍ ക്വാറന്‍റീനിലേക്ക് മാറ്റിയത്. വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...