മരണം മുന്ന‍ില്‍ക്കണ്ട് ഒരുമണിക്കൂര്‍; ലിഫ്റ്റില്‍ കുടുങ്ങി കോവിഡ് വാര്‍ഡിലെ നഴ്സ്

lift-nurse
SHARE

കളമശേരി മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍  കോവിഡ് വാര്‍ഡിലെ നഴ്സ് മരണത്തെ മുഖാമുഖം കണ്ട് കുടുങ്ങിക്കിടന്നത് ഒരുമണിക്കൂര്‍. അലാം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്സിനെ അവശനിലയിലാണ് പുറത്തെടുത്തത്. പി.പി.ഇ കിറ്റ് ധരിച്ചിരുന്ന നഴ്സാണ് ലിഫ്റ്റില്‍ കുടുങ്ങിയത്.  വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...