ജനനേന്ദ്രിയം മുറിച്ച കേസ്: പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്ക് അന്വേഷിക്കും

swami-gangeshananda-1
SHARE

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. സംഭവത്തില്‍ ഗൂഡാലോചനയെന്നും ഉന്നതര്‍ക്ക് അടക്കം പങ്കെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെയും കാമുകന്റെയും പങ്ക് അന്വേഷിക്കും. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള 15 സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്ന് വർഷം നീണ്ട ആദ്യ അന്വേഷണം തെറ്റായിരുന്നുവെന്നാണു ഇപ്പോഴത്തെ വിലയിരുത്തൽ. വിഡിയോ റിപ്പോർട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...