കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവിന് നടുറോഡില്‍ മര്‍ദനം; പരുക്ക്

sabu
SHARE

കൊച്ചി നഗരസഭാ കൗൺസിലർ എ.ബി.സാബുവിന് നടുറോഡിൽ മർദനം. തൈക്കൂടത്ത് ഓട അറ്റകുറ്റപ്പണിക്കായി റോഡ് അടച്ചത് ചോദ്യം ചെയ്ത മരട്‌ സ്വദേശിയായ ലോറി ഡ്രൈവറാണ് ആളുകൾക്ക് മുന്നിൽ വച്ച് മർദിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ എ.ബി.സാബുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...