
ഡല്‍ഹി എയിംസില്‍ കോവിഡ് ഡ്യൂട്ടി നാലു മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരത്തില്‍. കോവിഡ് ഡ്യൂട്ടിയും മറ്റ് ഡ്യൂട്ടിയും മാറി നല്‍കണമെന്നും ആവശ്യം. ഡ്യൂട്ടിക്കിടയില്‍ കുടിവെളളം അടക്കം ലഭ്യമാക്കണമെന്നും നഴ്സുമാര്‍. വിഡിയോ റിപ്പോർട്ട് കാണാം.