കോട്ടയത്ത് മദ്യവില്‍പനയില്‍ ക്രമക്കേട്; ടോക്കണില്ലാതെ പരിധിവിട്ട് വില്‍പന

bar-29
SHARE

കോട്ടയത്ത് ബാറുകളില്‍  ടോക്കണില്ലാതെയും പരിധിവിട്ടും മദ്യവില്‍പന  നടന്നതായി എക്സൈസ് കണ്ടെത്തി.  ക്രമക്കേട് കണ്ടെത്തിയ ബാറുകളില്‍  വില്‍പന നിര്‍ത്തിവച്ചു. ബാറുടമയ്ക്കെതിരെ കേസെടുക്കും. അനധികൃത വില്‍പനയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസ് പുറത്തുവിട്ടതിന് പിന്നാലെ എക്സൈസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.  ടോക്കണില്ലാതെ വില്പന നടന്നിരുന്ന ബാറുകളില്‍ നിന്ന് വന്‍തോതില്‍ മദ്യം വിറ്റിരുന്നു.  വിഡിയോ സ്റ്റോറി കാണാം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...