‘ബെവ്‌‌ക്യു’ ആപ്പിനെ കൈവിടാതെ സര്‍ക്കാര്‍; തല്‍ക്കാലം തുടരും

bev-q-update
SHARE

മദ്യം വാങ്ങാന്‍ ആപ് വഴി  ടോക്കണ്‍ നല്‍കുന്നത് തല്‍ക്കാലം തുടരും. ആപിന്റെ സാങ്കേതികപ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സ്റ്റാര്‍ട് അപ് കമ്പനിയെന്ന പരിഗണനയാണ് നല്‍കിയതെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. തുടര്‍ക്രമീകരണങ്ങള്‍ ബെവ്കോ എം.ഡി ഉടന്‍ അറിയിക്കുമെന്ന് എക്സൈസ് മന്ത്രി  ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. 

ഇതിനിടെ, ബാറുകളില്‍ പരിശോധനയ്ക്ക് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. അനധികൃത മദ്യവില്‍പന നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഏറ്റുമാനൂരില്‍ ടോക്കണില്ലാതെ വില്‍ക്കുന്നത് മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ക്രമക്കേട് കണ്ടെത്തിയാല്‍ ബാര്‍ ഉടന്‍ അടപ്പിക്കാനും നിര്‍ദേശം. വിഡിയോ സ്റ്റോറി കാണാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...