മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണം: കെ. മുരളീധരൻ

k-muralidharan-2
SHARE

മദ്യശാല തുറക്കാമെങ്കിൽ ആരാധനാലയങ്ങളും തുറക്കണമെന്ന് കെ.മുരളീധരൻ എം.പി. കള്ളുകുടിയൻമാരോട് കാണിക്കുന്ന താൽപര്യം ദൈവ വിശ്വാസികളോടും കാണിക്കണം. വേണമെങ്കിൽ ആരാധനാലയങ്ങളിൽ വെർച്ച്യൂൽ സംവിധാനം കൊണ്ടുവരാം. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...