ഗള്‍ഫിലെ ജയിലുകളില്‍ നിന്ന് തമിഴ്നാട്ടിൽ എത്തിയവര്‍ക്ക് ദുരിതം; 20 മലയാളികളും

tamil-nadu-quarantine-3
SHARE

ഗള്‍ഫിലെ ജയിലുകളില്‍ നിന്ന് തമിഴ്നാട്ടിലെത്തിയവര്‍ക്ക്  നരകയാതന. ചെന്നൈയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലെ 120 പേരില്‍ ഇരുപത് മലയാളികള്‍. ഇവര്‍ക്ക് ആകെയുള്ളത് നാലു ശുചിമുറി മാത്രം. ഉപയോഗിക്കാന്‍ മലിനജലമെന്നും പരാതി. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...