അരീക്കോട് ദുരഭിമാനകൊലക്കേസ് പ്രതി രാജനെ വെറുതെവിട്ടു

athira-rajan-2
SHARE

മലപ്പുറം അരീക്കോട് ദുരഭിമാനക്കൊലക്കേസിൽ പ്രതിയും, കൊല്ലപ്പെട്ട യുവതിയുടെ പിതാവുമായ അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്ങൽ രാജനെ (45) വെറുതേ വിട്ടു. മഞ്ചേരി ഒന്നാംക്ലാസ് അഡിഷനൽ സെഷൻസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടത്. 2018 മാർച്ച് 22ന് ആണ് സംഭവം. 53 സാക്ഷികളിൽ പ്രധാനസാക്ഷികൾ കൂറുമാറിയിരുന്നു. മകൾ ആതിര ഇതരസമുദായത്തിൽപെട്ടയാളെ വിവാഹം ചെയ്യുന്നതിലെ ദുരഭിമാനംമൂലം വിവാഹത്തലേന്ന് കുത്തിക്കൊന്നതായാണ് കേസ്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...