കോവിഡ് ബാധിച്ച് ഗൾഫിൽ മൂന്നു മലയാളികൾ കൂടി മരിച്ചു

saudi-covid-19
SHARE

കോവിഡ് ബാധിച്ച് അബുദാബിയില്‍ രണ്ടുപേരും കുവൈത്തില്‍ ഒരാളും മരിച്ചു. തൃശൂരിലെ ഫിറോസ്ഖാനും(24), കണ്ണൂരിലെ അനില്‍കുമാറും മരിച്ചത് അബുദാബിയിലാണ്. കുവൈത്തില്‍ മരിച്ചത് മലപ്പുറം സ്വദേശി ബദറുല്‍ മുനീര്‍ (39). ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 107 ആയി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...