ഡൽഹിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു

nurse-ambika-1
SHARE

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മലയാളി നഴ്സാണ് മരിച്ചത്. രജൗരി ഗാര്‍ഡനില്‍ താമസിച്ചിരുന്ന കോട്ടയം വള്ളിക്കോട് സ്വദേശി അംബിക(46) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ്. രണ്ടുദിവസംമുന്‍പാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭർത്താവ്: സനിൽ കുമാർ (മലേഷ്യയിൽ ഖത്തർ എംബസി ഉദ്യോഗസ്ഥൻ). മക്കൾ: അഖിൽ, ഭാഗ്യ.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...