പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത; ഈ മാസം മുഴുവൻ നിരോധനാജ്ഞ

Walayar%2003
SHARE

പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് നടപടി. ജില്ലയില്‍ അതീവ ജാഗ്രത, ആകെ എട്ട് ഹോട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്. 

ജില്ലയിൽ 19 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരികരിച്ചത്. ഇവരിൽ രണ്ടുപേര്‍ വിദേശത്തുനിന്നെത്തിയവരും, 12 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ട്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം. റെഡ് സോണുകളി‍ല്‍ നിന്ന് എത്തിയവരിലുംപരിശോധന നടത്തി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...