മെഡിക്കല്‍ കോളജുകള്‍ എല്‍.ഡി.എഫ് വേണ്ടെന്നുവെച്ചു; സർക്കാരിനെതിരെ ഉമ്മൻ ചാണ്ടി

oommen-chandy-lockdown-2305
SHARE

എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തിയതിനേക്കാളും നേട്ടങ്ങളാണ് അഞ്ചുവര്‍ഷം കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് പ്രഖ്യാപിച്ച പല മെഡിക്കല്‍ കോളജുകള്‍ എല്‍ ഡി എഫ് വേണ്ട എന്നുവെച്ചതാണ് കോവിഡ് കാലത്ത് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു 

എന്നാല്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് ഉമ്മ‍ന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞു.  പ്രതിപക്ഷനേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവിധ സ്ഥലങ്ങളില്‍ നിന്ന് പങ്കെടുക്കും. സര്‍വക്ഷിയോഗത്തിലെ മുന്നോടിയായി ചൊവ്വാഴ്ച എം.പിമാരുടെയും എം.എല്‍.എമാരുടെയും യോഗവും സര്‍ക്കാര്‍ വിളിച്ചു. എന്നാല്‍  എം.എല്‍.എമാര്‍ക്ക് ഒപ്പം വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു. എം.പിമാരുടെ യോഗം നേരത്തേ വിളിക്കേണ്ടതായിരുന്നു.എം.പിമാരുടെ യോഗം മാത്രമായി വിളിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...