കുട്ടികളുടെ പട്ടിക തയ്യാറാക്കണം; പരീക്ഷാനടത്തിപ്പിന് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശം

sslc-plus-two-exam-1
SHARE

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പിന് മാര്‍ഗനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളുടെ പട്ടിക വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കണം. ക്വാറന്‍റീനിലുള്ളവരുടെയും പ്രത്യേകം പട്ടിക വേണം. ഇവ സ്കൂളുകളെ മുന്‍കൂട്ടി അറിയിക്കണം. ഈ കുട്ടികള്‍ക്ക് പ്രത്യേകം പരീക്ഷാ കേന്ദ്രങ്ങളോ മുറിയോ അനുവദിക്കണം. ഇരിപ്പിട, യാത്രാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തി മൈക്രോ പ്ലാന്‍ തയ്യാറാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...