മദ്യ ബുക്കിങ്ങിന് ആപ് തയ്യാറായി വരുന്നു; ഉറപ്പില്ലാതെ മന്ത്രിയുടെ മറുപടി: വിഡിയോ

tp-ramakrishnan-2
SHARE

മദ്യം ബുക്കിങ്ങിനുള്ള ആപിനെക്കുറിച്ചുള്ള ചോദ്യത്തിനെക്കുറിച്ച് ഉറപ്പില്ലാതെ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഗൂഗിളിന്റെ അനുമതിക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.  ആപ് വൈകുന്നത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കില്ലേ എന്ന ചോദ്യത്തിന് ഉത്തരം റിപ്പോര്‍ട്ടറോട് വ്യക്തിപരമായി പറയാമെന്നായിരുന്നു ടി.പി രാമകൃഷ്ണന്‍റെ മറുപടി. വിഡിയോ കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...