എംപിമാരുടേയും എംഎല്‍എമാരുടേയും യോഗം വിളിച്ച് മുഖ്യമന്ത്രി; പങ്കെടുക്കില്ലെന്ന് മുരളി

pinarayi-murali-1
SHARE

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച എംപിമാരുടേയും എം.എല്‍.എമാരുടേയും യോഗം വിളിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മലയാളികളുടെ ക്വാറന്റീന്‍ കാര്യക്ഷമമാക്കുന്നതും ചര്‍ച്ചയാകും. രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. അതേസമയം യോഗത്തില്‍ പങ്കെടുക്കില്ലെന്നും എം.പിമാരുടെ മാത്രമായി യോഗം വിളിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...