സർവ്വകക്ഷിയോഗം വിളിച്ച് സംസ്ഥാന സർക്കാർ; ക്വാറന്റീന്‍ കാര്യക്ഷമമാക്കുന്നതിലും ചര്‍ച്ച

CM-Pinarayi-Vijayan-along-w
SHARE

കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് ആണ് യോഗം. അതിന് മുന്നോടിയായി ചൊവ്വാഴ്ച എംപിമാരുടേയും എം.എല്‍.എമാരുടേയും യോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. രാവിലെ പത്തരയ്ക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മലയാളികളുടെ ക്വാറന്റീന്‍ കാര്യക്ഷമമാക്കുന്നതും ചര്‍ച്ചയാകും.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...