കോവിഡ് ബാധ; എയിംസിലെ ‍ശ്വാസകോശം വിഭാഗം ഡയറക്ടര്‍ മരിച്ചു

Jitendra-Nath-Pande-Dies
SHARE

കോവിഡ് ബാധയെ തുടർന്ന് എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. ശ്വാസകോശം വിഭാഗം ഡയറക്ടര്‍ ഡോ. ജിതേന്ദ്രനാഥ് പാണ്ഡെയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ടോടെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കോവിഡ്  ബാധയെ തുടര്‍ന്ന് എയിംസിലെ ജീവനക്കാരന്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന ഡോക്ടര്‍മാരില്‍ ഒരാളായ പാണ്ഡെയുടെ മരണം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...