മാസപ്പിറവി കണ്ടില്ല; ചെറിയ പെരുനാള്‍ ഞായറാഴ്ച

2205-An-Indian-Muslim-offer
SHARE

വ്രതിശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുനാള്‍ ഞായറാഴ്ച. റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്ര്‍ ഞായറാഴ്ച ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുനാള്‍ മറ്റന്നാളെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു.  

പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ സമ്പൂര്‍ണലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇന്നും നാളെയും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി 9 വരെ തുറക്കും. ഈദ് ഗാഹുകളില്ല. പെരുന്നാള്‍ നമസ്കാരം വീടുകളില്‍ത്തന്നെ നടത്തണം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...