42 പുതിയ കോവിഡ് കേസുകള്‍; വീണ്ടും 200 കടന്ന് രോഗികള്‍: ആശങ്ക

845-Special-HD-Thumb-Today-
SHARE

സംസ്ഥാനത്ത് 42 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമാണിന്ന്. കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1 എന്നിങ്ങനെയാണ് കണക്കുൾ. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗബാധ.

സംസ്ഥാനത്ത് 216 പേര്‍ കോവിഡ് ചികില്‍സയില്‍. ഇതുവരെ രോഗം ബാധിച്ചത് 732 പേര്‍ക്കാണ്.

40 പേരും കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. പുതിയ രോഗികളില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍. രോഗികള്‍ 200 കടന്നു. സംസ്ഥാനത്ത് 216 പേര്‍ കോവിഡ് ചികില്‍സയിലുണ്ട്. ഇതുവരെ രോഗം ബാധിച്ചത് 732 പേര്‍ക്കാണ്. സംസ്ഥാനത്ത് ആകെ 28 ഹോട്സ്പോട്ടുകള്‍ ആണ് ഇപ്പോഴുള്ളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...