ആവശ്യങ്ങൾ മാനേജ്മെന്‍റ് അംഗീകരിച്ചു; നഴ്സുമാര്‍ സമരം പിന്‍വലിച്ചു

kannur-nurse-3
SHARE

നഴ്സസ് ദിനത്തില്‍ കണ്ണൂരിലെ കോയിലി ആശുപത്രിയില്‍ നഴ്സുമാര്‍ നടത്തിയ  സമരം പിന്‍വലിച്ചു. മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും മാനേജ്മെന്‍റ് അംഗീകരിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ കയറി. നിര്‍ബന്ധിത അവധി പിന്‍വലിച്ച് ശമ്പളമില്ലാതെ മാസം 10 ദിവസം അവധിയെടുക്കണമെന്ന തീരുമാനമായി സമരകാരണം. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...