ശമ്പളമില്ലാതെ മാസം 10 ദിവസം നിർബന്ധിത അവധി; കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധം

kannur-nurse-protest
SHARE

നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധം. ശമ്പളമില്ലാതെ മാസം പത്തുദിവസം അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നതായി ആരോപിച്ച് സ്വകാര്യ ആശുപത്രി നഴ്സുമാരാണ് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുന്നത്. ജോലി ചെയ്യുന്നതിനായി മാസ്ക് ഉള്‍പ്പെടെ സുരക്ഷാസാമഗ്രികള്‍ നല്‍കുന്നില്ലെന്നും പരാതിയുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...