മലയാളി നഴ്സുമാരുടെ മടക്കത്തിനായി കേരള ഹൗസിന്‍റെ ഇടപെടല്‍: ഇംപാക്ട്

delhi
SHARE

ഡല്‍ഹിയിലെ മലയാളി നഴ്സുമാരുടെ മടക്കത്തിനായി കേരള ഹൗസിന്‍റെ ഇടപെടല്‍. ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലെത്തിക്കും. റസിഡന്‍റ് കമ്മിഷണര്‍ കേന്ദ്ര– ഡല്‍ഹി സര്‍ക്കാരുകളുമായി ആശയവിനിമയം നടത്തി. മനോരമ ന്യൂസ് വാര്‍ത്തയെ തുടർന്നാണ് നടപടി. മുഖ്യപരിഗണന വിദ്യാർത്ഥികൾക്ക് തന്നെയായിരിക്കും. ഒപ്പം അവശത അനുഭിക്കുന്നവരെയും തിരിച്ചെത്തിക്കാൻ നടപടി പുരോഗമിക്കുന്നു. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...