
അഞ്ച് മിനിറ്റിനകം വൈറസ് സാന്നിധ്യം കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റ് നിര്‍മിച്ച് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി. ഐസിഎംആര്‍ അനുമതി കിട്ടിയാല്‍ പരിശോധന തുടങ്ങും. രക്ത പരിശോധനയിലൂടെ അഞ്ചു മിനിറ്റിനുളളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റും ആര്ജിസിബിറ്റി നിര്‍മിച്ചത്. ഒരു ദിവസം മൂവായിരത്തിലേറെ സാംപിളുകള്‍ പരിശോധിക്കാനാകും.